ശരത് പവാന്റെ ഉറ്റ അനുയായി ആയി അറിയപ്പെടുന്ന ജിതേന്ദ്ര അഹുവാദും മറ്റ് എന്‍ സി പി നിയമസഭാ സാമാജികരും ചേര്‍ന്നാണ് അജിത് പവാറിനെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്ന് സ്പീക്കറോട് ആശ്യപ്പെട്ടത്.
Original reporting. Fearless journalism. Delivered to you.